പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപേക്ഷിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ സേവിക്കാതിരിക്കുക (എന്നാല്‍ അത് മുന്പ് ഉപയോഗിച്ചിരുന്നു

ഉദാഹരണം : മോഹന്‍ രണ്ടു മാസം മുന്പ് മദ്യപാനം ഉപേക്ഷിച്ചു

പര്യായപദങ്ങൾ : നിര്ത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उपयोग या सेवन न करना (जो पहले की जाती हो)।

मोहन ने दो महीने पहले ही शराब छोड़ी।
छोड़ देना, छोड़ना, त्याग देना, त्याग रखना, त्यागना, परित्याग करना, परित्यागना

അർത്ഥം : തന്റെ അധികാരം, സ്വാധീനം അല്ലെങ്കില്‍ ഉടമസ്ഥത എന്നിവയില്‍ നിന്ന് ഒഴിയുക.

ഉദാഹരണം : രാജാവ് രാജസിംഹാസനം ത്യജിച്ചു.

പര്യായപദങ്ങൾ : ത്യജിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपना अधिकार, प्रभुत्व या स्वामित्व हटा लेना या अधिकार, प्रभुत्व आदि से हट जाना।

राजा ने राज गद्दी का परित्याग किया।
मिथ्या आरोप लगते ही संचालक महोदय अपने पद से हट गए।
उग्रहना, छोड़ देना, छोड़ना, तजना, त्याग करना, त्यागना, परित्याग करना, परित्यागना, हटना

അർത്ഥം : ഏതെങ്കിലും ഒരു കാരണത്താൽ ഏതെങ്കിലും ഒരു കാര്യം ചെയ്യാതിരിക്കുക

ഉദാഹരണം : ഞാൻ രണ്ടാമത്തേയും അഞ്ചാമത്തേയും ചോദ്യം ഉപേക്ഷിച്ചു

പര്യായപദങ്ങൾ : കളയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कारण से कोई कार्य न करना।

मैंने दूसरा तथा पाँचवाँ प्रश्न छोड़ा।
संस्था के सलाहकार अपने वर्तमान व्यवसाय को अलविदा कह रहे हैं।
अलविदा कहना, छोड़ देना, छोड़ना

Put an end to a state or an activity.

Quit teasing your little brother.
cease, discontinue, give up, lay off, quit, stop

അർത്ഥം : ഒരു കാരണത്താൽ ഏതെങ്കിലും കാര്യം ചെയ്യാതിരിക്കുക

ഉദാഹരണം : ഞാൻ ഒന്നു രണ്ടു ചോദ്യം ഉപേക്ഷിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निर्वाह करना या व्यतीत करना।

उसने अपना बचपन बहुत गरीबी में बिताया।
काटना, गुज़ारना, गुजारना, निकालना, निर्वाह करना, बिताना, व्यतीत करना

അർത്ഥം : ഏതെങ്കിലും സ്ഥാനം എന്നിവ ഉപേക്ഷിച്ച് പോവുക

ഉദാഹരണം : ഞാന്‍ എത്രയും പെട്ടന്ന് ഈ സ്ഥാനം ഉപേക്ഷിക്കും

പര്യായപദങ്ങൾ : ഒഴിയുക, കളയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी स्थान आदि को छोड़ कर चले जाना।

मैं बहुत जल्दी ही यह स्थान त्यागूँगा।
स्थान खाली करना, स्थान छोड़ना, स्थान त्यागना

അർത്ഥം : ആരെയെങ്കിലും തുച്ഛമായി കണക്കാക്കി നിരാകരിക്കുക

ഉദാഹരണം : അവന്‍ അവന്റെ ദരിദ്രനായ സഹോദരനെ നിരാകരിച്ചു

പര്യായപദങ്ങൾ : അവഗണിക്കുക, നിരാകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को तुच्छ समझकर दूर हटाना।

उसने अपने गरीब भाई को ठुकरा दिया।
ठुकराना

Reject with contempt.

She spurned his advances.
disdain, freeze off, pooh-pooh, reject, scorn, spurn, turn down

അർത്ഥം : തന്റെ കൂടെ സൂക്ഷിക്കാതിരിക്കുക അല്ലെങ്കില്‍ എവിടെയെങ്കിലും വയ്ക്കുകയോ ഉപേക്ഷിക്കുകയോ വിടുകയോ ചെയ്യുക.

ഉദാഹരണം : അവന്‍ എന്നെ ആ ആള്ക്കൂട്ടത്തില് ഉപേക്ഷിച്ചു.

പര്യായപദങ്ങൾ : കളയുക, വിടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने साथ न रखना या कहीं और रख, छोड़ या रहने देना।

उसने मुझे मेले में ही छोड़ दिया।
छोड़ना

Go and leave behind, either intentionally or by neglect or forgetfulness.

She left a mess when she moved out.
His good luck finally left him.
Her husband left her after 20 years of marriage.
She wept thinking she had been left behind.
leave

चौपाल