അർത്ഥം : ഫലങ്ങളുടെ വിത്തുകള്ക്കു് ഭയങ്കര വിഷാംശമുള്ള ഒരു ചെടി.
ഉദാഹരണം :
ഉമ്മത്തു് ഭഗവാന് ശിവനു് പ്രിയങ്കരമാണു്.
പര്യായപദങ്ങൾ : ഉമ്മത്തു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक पौधा जिसके फलों के बीज बहुत विषैले होते हैं।
धतूरा भगवान शिव को प्रिय है।