പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉറങ്ങുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉറങ്ങുക   നാമം

അർത്ഥം : കിടക്കുന്ന ക്രിയ

ഉദാഹരണം : ഉച്ച ഭക്ഷണത്തിനു ശേഷം അല്പം കിടക്കുക എന്നത് നല്ലതാണ്

പര്യായപദങ്ങൾ : കിടക്കുക, വിശ്രമിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लेटने की क्रिया।

दोपहर के भोजन के बाद थोड़ी देर लेटना अच्छा माना जाता है।
अधिशायन, लेटना

ഉറങ്ങുക   ക്രിയ

അർത്ഥം : കിടന്നിട്ട്‌ ശരീരത്തിനും മസ്‌തിഷ്കത്തിനും വിശ്രമം നല്കുന്ന നിദ്രയുടെ അവസ്‌ഥയിലാകുക.

ഉദാഹരണം : ക്ഷീണിച്ചതു കാരണം ഇന്ന് അവന്‍ പെട്ടന്ന് ഉറങ്ങിപ്പോയി.

പര്യായപദങ്ങൾ : ചാമ്പുക, നിദ്ര ചെയ്യുക, മയങ്ങുക, സുഷുപ്‌തിയിലാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लेटकर शरीर और मस्तिष्क को विश्राम देने वाली निद्रा की अवस्था में होना।

थकावट के कारण आज वह जल्दी सो गया।
पौंढ़ना, पौढ़ना, शयन करना, सोना

चौपाल