പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉളി   നാമം

അർത്ഥം : തുകൽ മുറിക്കുന്നതിനായിട്ടുള്ള ഒരു ആയുധം

ഉദാഹരണം : ഉളി പുല്ലുമാന്തിപോലെയാണ് ഇരിക്കുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चमड़ा काटने या तराशने का एक औजार।

राँपी खुरपी के आकार का होता है।
राँपी

അർത്ഥം : ഒരു ആയുധം

ഉദാഹരണം : ഉളി കൊണ്ട് കല്ല കൊത്തുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक औजार।

बटम से पत्थर गढ़ते हैं।
बटम

അർത്ഥം : കല്ല് മുതലായവ മുറിക്കുന്നതിനായുള്ള ഇരുമ്പ് കൊണ്ടുള്ള ഒരു ചെറിയ കൈ ഉപകരണം.

ഉദാഹരണം : കൊല്ലന്‍ ഉളിയും ചുറ്റികയും കൊണ്ട് കല്ല് പൊട്ടിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पत्थर आदि काटने का लोहे का एक हस्तोपकरण।

लुहार छेनी और हथौड़ी से सिल छिन रहा है।
छेनी, तक्षणी, पत्रपरशु

An edge tool with a flat steel blade with a cutting edge.

chisel

അർത്ഥം : ആശാരിയുടെ ഒരു ഉപകരണം.

ഉദാഹരണം : ആശാരി ഉളി കൊണ്ട്‌ കൊത്തുപണി ചെയ്‌തു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बढ़इयों का एक औजार।

बढ़ई रुखानी की सहायता से चौखट पर नक्काशी कर रहा है।
रुखानी

അർത്ഥം : ഒരു ഉപകരണം

ഉദാഹരണം : അവൻ ഉളിവച്ച് പട്ടിക നേരെയാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक उपकरण।

दर्राज से लकड़ी सीधी करने का काम किया जाता है।
दर्राज, दर्राज़

അർത്ഥം : മരം മുതലായവയില് ദ്വാരമിടുന്നതിനുള്ള ആയുധം

ഉദാഹരണം : കൊല്ലന് ഉളി കൊണ്ട് ജനലിന്റെ പാളിയില് ഓട്ടയിട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लकड़ी, लोहे आदि में छेद करने का एक औज़ार।

बढ़ई बरमे से किवाड़ के पल्ले में छेद कर रहा है।
बरमा, बेधक

Hand tool for boring holes.

auger, gimlet, screw auger, wimble

चौपाल