അർത്ഥം : വന പ്രദേശം
ഉദാഹരണം :
അരമണിക്കൂര്‍ നേരം ഞങ്ങളുടെ ബസ് വന പ്രദേശത്തിലൂടെ ഓടികൊണ്ടിരുന്നു
പര്യായപദങ്ങൾ : കൊടുംകാട്, വനപ്രദേശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जंगली क्षेत्र।
आधे घंटे तक हमारी बस वन्य-क्षेत्र में दौड़ती रही।A wild and uninhabited area left in its natural condition.
It was a wilderness preserved for the hawks and mountaineers.