പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഊഷ്മാവു്‌ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഊഷ്മാവു്‌   നാമം

അർത്ഥം : സ്വാഭാവികമായ, വൈദ്യുതിയില്‍ നിന്നോ, അഗ്നിയില്‍ നിന്നോ ഉത്പാദിപ്പിക്കപ്പെടുന്ന താപം കൊണ്ടു്‌ സാധനങ്ങള്‍ ചൂടായി ഉരുകുകയോ നിരാവി ആയോ മാറുന്നു.

ഉദാഹരണം : ചൂടു കൊണ്ടു്‌ കൈ പൊള്ളി.

പര്യായപദങ്ങൾ : അഘോരം, ആവി, ഇളംചൂടു്‌, ഉഷ്ണം, ഉഷ്ണഹേതു, ഊഷ്മാങ്കരേഖ, ഘര്മ്മം, ചൂടു്, താപ നില, താപം, മന്ദോഷ്ണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह प्राकृतिक, विद्युत या अग्नि से उत्पन्न होने वाली शक्ति जिसके प्रभाव से चीज़ें गर्म होकर पिघलने या भाप के रूप में हो जाती हैं और जिसका अनुभव गर्मी या जलन के रूप में होता है।

ताप से हाथ जल गया।
अवदाह, अशीत, आतप, उखम, उष्णता, उष्म, उष्मा, ऊष्म, गरमाहट, गरमी, गर्मी, ताप, तेज, तेज़

A form of energy that is transferred by a difference in temperature.

heat, heat energy

चौपाल