പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഋണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഋണം   നാമം

അർത്ഥം : ആരുടെയെങ്കിലും പക്കല്‍ നിന്ന് വാങ്ങിയിരിക്കുന്ന വസ്തു പണം എന്നിവ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അയാള്ക്ക് തിരിച്ച് നല്കണം

ഉദാഹരണം : രാമന്‍ പുസ്തകം വാങ്ങുന്നതിനായി എന്റെ പക്കല്‍ നിന്ന് നൂറ് രൂപ കടം വാങ്ങിഅവന് എനിക്ക് നൂറ് രൂപ കടക്കാരന്‍ ആണ്

പര്യായപദങ്ങൾ : കടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से ली गई वह वस्तु, पैसा आदि जो दिए गए समय पर उसको लौटाई जाए।

राम ने पुस्तक खरीदने के लिए मुझसे सौ रुपए उधार लिया।
उसका मुझपर सौ रुपये देना है।
उधार, उधारी, कर्ज, कर्जा, देन, देना

Money or goods or services owed by one person to another.

debt

അർത്ഥം : ഒരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനം വഴി മറ്റൊരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനത്തിന് ചെയ്യുന്ന സേവനം.

ഉദാഹരണം : ഹിന്ദു മതമനുസരിച്ച് മാതാവിനോടുള്ള കടം, പിതാവിനോടുള്ള കടം, ഗുരുക്കന്മരോടുളള കടം, ദേവന്മാനരോടുളള കടം ഇത് നാലും പ്രധാന കടങ്ങളാകുന്നു.

പര്യായപദങ്ങൾ : കടം, പര്യുദഞ്ചയം, സത്യാനൃതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक व्यक्ति या संस्था द्वारा दूसरे व्यक्ति या संस्था को दी जाने वाली सेवा।

हिंदू धर्म के अनुसार मातृ-ऋण, पितृ-ऋण, गुरु-ऋण तथा देव-ऋण ये चार मुख्य ऋण हैं।
ऋण

Money or goods or services owed by one person to another.

debt

चौपाल