അർത്ഥം : എന്‍ജിനീയറിംഗ് വിദ്യയില്‍ അറിവുളളവന്‍
ഉദാഹരണം :
പല ഭാരതീയ എന്‍ജിനീയര്‍മാരും വിദേശത്ത് പോയി താമസിക്കുന്നു.
പര്യായപദങ്ങൾ : വിദഗ്ധർ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person who uses scientific knowledge to solve practical problems.
applied scientist, engineer, technologist