അർത്ഥം : ഏതു വിധത്തില്
ഉദാഹരണം :
ഞങ്ങള് താങ്കളോട് എപ്രകാരം പറയും ഞങ്ങള്‍ എത്ര ക്ഷീണിതരാണെന്ന്
പര്യായപദങ്ങൾ : എങ്ങനെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किस तरह से।
हम आपको कैसे बताएँ कि हम कितने परेशान हैं।അർത്ഥം : ഏതു വിധത്തില്
ഉദാഹരണം :
അസ്തിത്വം ഇല്ലാത്ത ഈശ്വരനെ മനുഷ്യന് എപ്രകാരം അറിയുവാന്‍ കഴിയും?
പര്യായപദങ്ങൾ : എങ്ങിനെ, ഏതിവിധത്തില്‍, ഏതുതരത്തില്‍, ഏതുരീതിയില്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇപ്രകാരം.
ഉദാഹരണം :
എപ്രകാരം പരീക്ഷയുടെ സമയം അടുത്തുവരുന്നുവോ അത്രയും വേഗം നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिस क्रम से।
जैसे-जैसे परीक्षा की घड़ी समीप आती गई, घबराहट बढ़ती गई।