പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള എരുത്തില്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പശുക്കളെ കെട്ടുന്ന സ്ഥലം.

ഉദാഹരണം : ഈ ഗോശാലയില്‍ ഏതാണ്ടു്‌ നൂറു്‌ പശുക്കളുണ്ടു്.

പര്യായപദങ്ങൾ : കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്‌, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല, വ്രജം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गायों के रहने का स्थान।

इस गोशाला में लगभग सौ गायें हैं।
गउशाला, गोआरी, गोकुल, गोठ, गोवारी, गोशाला, गोष्ठ, बथान, संदानिनी, संधानिनी, सन्दानिनी, सन्धानिनी

A barn for cows.

byre, cow barn, cowbarn, cowhouse, cowshed

അർത്ഥം : വളർത്തുമൃഗങ്ങളെ താമസിപ്പിക്കുന്ന സ്ഥലം.

ഉദാഹരണം : തൊഴുത്ത്‌ എല്ലാ ദിവസവും വൃത്തിയാക്കേണ്ടാതാണ്.

പര്യായപദങ്ങൾ : കാലിക്കൂട്‌, ഗോശാല, ഗോഷ്ടം, ഗോസ്ഥാനം, തൊഴുത്ത്‌, പശുശാല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पालतू पशुओं के रहने का स्थान।

पशुशाला की प्रतिदिन सफाई होनी चाहिए।
अड़ाड़, अड़ार, पशुशाला, पिंजरापोल, बाँधनीपौरि, बाड़ा

An outlying farm building for storing grain or animal feed and housing farm animals.

barn

चौपाल