അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ധാന്യത്തില്‍ നിന്ന് എണ്ണയെടുക്കുന്ന ഒരു ചെടി.
ഉദാഹരണം : പൂജ, യജ്ഞം എന്നിവയ്ക്ക് എള്ള് ഉപയോഗിക്കുന്നു.
പര്യായപദങ്ങൾ : തിലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
एक पौधा जिसके दानों से तेल निकलता है।
East Indian annual erect herb. Source of sesame seed or benniseed and sesame oil.
അർത്ഥം : ഒരു ചെടിയുടെ വിത്ത് അതില്‍ നിന്ന് എണ്ണ വേര്‍തിരിച്ചെടുക്കുന്നു
ഉദാഹരണം : അവന് എന്നും കുളികഴിഞ്ഞതിന് ശേഷം എള്ളെണ്ണ തേയ്ക്കുന്നു
एक पौधे का बीज जिससे तेल निकलता है।
Small oval seeds of the sesame plant.
ഇൻസ്റ്റാൾ ചെയ്യുക