പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഏകാന്തമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഏകാന്തമായ   നാമവിശേഷണം

അർത്ഥം : മറ്റുള്ളവരില്‍ നിന്ന് മാറി

ഉദാഹരണം : അവന്‍ ആള്ക്കൂട്ടത്തിലും ഒറ്റയ്ക്ക് ആണ്

പര്യായപദങ്ങൾ : ഒറ്റയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूसरों से अलग-थलग।

वह भीड़ में भी अकेला था।
अकेला, इकलंत, इकला, इकल्ला, इकेला, तनहा, तन्हा

Isolated from others.

Could be alone in a crowded room.
Was alone with her thoughts.
I want to be alone.
alone

അർത്ഥം : ആരും താമസമില്ലാത്ത സ്ഥലം അഥവാ ജനവാസം കുറഞ്ഞ.

ഉദാഹരണം : മഹാത്മജി ഏകാന്തമായ ഒരു സ്ഥലത്ത് താമസമാക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.

പര്യായപദങ്ങൾ : ജനവാസമില്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जहाँ कोई व्यक्ति न रहता हो या व्यक्तियों की संख्या बहुत ही कम हो।

महात्माजी निर्जन स्थान में रहना पसंद करते हैं।
अजन, अमानुषिक, अमानुषी, अमानुषीय, अलोक, इकंत, इकांत, इकान्त, इकौंसा, इकौसा, एकांत, एकान्त, ग़ैरआबाद, गैरआबाद, जनशून्य, निभृत, निर्जन, बयाबान, बियाबान, बियावान, बीझा, विजन, वीरान, सुनसान, सूना

അർത്ഥം : കൂടെ ആരും ഇല്ലാത്ത, ഏകാകി.

ഉദാഹരണം : അയാള്‍ ഏകാന്ത ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അനാധമായ, അന്യസംസര്ഗ്ഗമറ്റ, ഏകാകിയായ, ഏകാന്തമയ, ഒറ്റയായ, തനിച്ചായ, തനിയേ ഉള്ള, നിര്ജ്ജനമായ, നിസ്സഹായമായ, വിവിക്തമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Lacking companions or companionship.

He was alone when we met him.
She is alone much of the time.
The lone skier on the mountain.
A lonely fisherman stood on a tuft of gravel.
A lonely soul.
A solitary traveler.
alone, lone, lonely, solitary

चौपाल