അർത്ഥം : പ്രഹരം അല്ലെങ്കില്‍ അടി കിട്ടുക
ഉദാഹരണം :
കുറ്റിയിലെന്റെ കാല് വളരെ വേഗത്തില്‍ കൊണ്ടു അവന്റെ സംസാരം എനിക്ക് വല്ലാതെ ഏറ്റു
പര്യായപദങ്ങൾ : അനുഭവിക്കുക, ഏശുക, കൊള്ളുക, പറ്റുക, സഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :