അർത്ഥം : തുണി, തുകല് എന്നിവയുടെ ഓട്ട അടയ്ക്കുന്നതിനായിട്ട് അതിന് മുകളില് ഒട്ടിക്കുന്ന കഷണം
ഉദാഹരണം :
തയ്യൽക്കാരന് കീറിയ പൈജാമയ്ക്ക് ഒട്ടിപ്പ് തുന്നി ചേര്ക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A piece of cloth used as decoration or to mend or cover a hole.
patch