അർത്ഥം : പദരൂപങ്ങളിൽ ആദ്യം വരുന്നത്
ഉദാഹരണം :
ഇത് ഒന്നാമത്തെ ഡിവിഷനാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എണ്ണത്തില്‍ ഏറ്റവും ആദ്യം വരുന്നത്.
ഉദാഹരണം :
ജവഹർ ലാല്‍ നെഹ്റു ഭാരതത്തിന്റെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നു
പര്യായപദങ്ങൾ : ആദിയിലുള്ള, ആദ്യത്തെ, പ്രഥമ, പ്രാഥമികമായ, മുന്നിട്ടു നില്ക്കുന്ന, സമുന്നതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :