പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒരുക്കം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒരുക്കം   നാമം

അർത്ഥം : സ്ത്രീകള്‍ ആഭരണം വസ്ത്രം മുതലായവയാല്‍ സ്വയം അലങ്കരിക്കുന്ന പ്രവൃത്തി.

ഉദാഹരണം : സീത ഒരു മണിക്കൂറായി അലങ്കാരമുറിയില്‍ ഒരുക്കം നടത്തുന്നു.

പര്യായപദങ്ങൾ : അണിഞ്ഞൊരുക്കം, ചമയല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Cosmetics applied to the face to improve or change your appearance.

make-up, makeup, war paint

അർത്ഥം : അലങ്കരിക്കുന്ന ക്രിയ

ഉദാഹരണം : അധികം സ്ത്രീകളും ഒരുങ്ങികഴിഞ്ഞതിന് ശേഷം മാത്രമേ വീടിന് പുറത്ത് പോകൂ എനിക്ക് ഒരുങ്ങുന്നത് ഇഷ്ടമല്ല

പര്യായപദങ്ങൾ : ഒരുങ്ങല്

അർത്ഥം : എന്തെങ്കിലും കാര്യം തുടങ്ങുന്നതിനു മുന്പ് ആദ്യം ചെയ്യുന്ന ജോലി.

ഉദാഹരണം : സീമയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : തയ്യാറെടുപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई विशेष कार्य आरंभ करने के पहले किया जाने वाला काम।

सीमा की शादी की तैयारी बड़े ज़ोरों से चल रही है।
उपक्रम, तैयारी, संभार, समायोग, सम्भार

The activity of putting or setting in order in advance of some act or purpose.

Preparations for the ceremony had begun.
preparation, readying

അർത്ഥം : കുറച്ച് ഇരിക്കുന്ന അല്ലെങ്കില്‍ വച്ചിരിക്കുന്ന ശരിയായ പരിതസ്ഥിതിയോ ചുറ്റുപാടോ.

ഉദാഹരണം : പ്രേതകഥയ്ക്കു വേണ്ടിയുള്ള ഈ തയ്യാറെടുപ്പ് വളരെ വലിയതാണ്.

പര്യായപദങ്ങൾ : ഒരുക്കൂട്ട്, തയ്യാറെടുപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह परिस्थिति और परिवेश जिसमें कुछ बैठे या स्थापित हो या ठीक हो।

भुतहा कहानी के लिए यह समायोजन बहुत बढ़िया है।
समायोजन, सीन, सेटिंग

The context and environment in which something is set.

The perfect setting for a ghost story.
scene, setting

चौपाल