പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒരുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒരുക്കുക   ക്രിയ

അർത്ഥം : സജ്ജമാക്കുക അല്ലെങ്കില്‍ അലങ്കരിക്കുക.

ഉദാഹരണം : കല്യാണമണ്ഡപത്തിലേയ്ക്ക് വരുന്നതിന്‍ മുമ്പായി വധുവിനെ ഒരുക്കുന്നു.

പര്യായപദങ്ങൾ : അണിയിച്ചൊരുക്കുക, അലങ്കരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सज्जित या अलंकृत होना।

दुल्हन विवाह मंडप में जाने से पूर्व सँवरती है।
आकल्प, बनना-ठनना, शृंगार करना, सँवरना, सजना, सजना सँवरना, सजना-धजना, सजना-सँवरना

Dress up showily.

He pranked himself out in his best clothes.
prank

അർത്ഥം : രൂപത്തില്‍ കൊണ്ടുവരിക.

ഉദാഹരണം : അവന് ഈ മാളികയെ തന്റെ വാസസ്ഥലമായി രൂ‍പപ്പെടുത്തി.

പര്യായപദങ്ങൾ : ആക്കിയെടുക്കുക, ക്രമപ്പെടുത്തുക, രൂപപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

के रूप में लाना।

उसने इस महल को अपना निवास स्थान बनाया।
बनाना

Give certain properties to something.

Get someone mad.
She made us look silly.
He made a fool of himself at the meeting.
Don't make this into a big deal.
This invention will make you a millionaire.
Make yourself clear.
get, make

അർത്ഥം : ആരെയെങ്കിലും ആഭരണം അല്ലെങ്കില്‍ വസ്ത്രം, തുണി മുതലായവ ധരിപ്പിക്കുക

ഉദാഹരണം : വധുവിനെ കൂട്ടുകാരികള്‍ വിവാഹ വസ്ത്രം ധരിപ്പിച്ചു

പര്യായപദങ്ങൾ : അണിയിക്കുക, അണിയിപ്പിക്കുക, ധരിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को अपने हाथों से गहने या कपड़े-लत्ते आदि धारण कराना।

कन्या ने वर के गले में जय-माला पहनाई।
डालना, पहनाना

Provide with clothes or put clothes on.

Parents must feed and dress their child.
apparel, clothe, dress, enclothe, fit out, garb, garment, habilitate, raiment, tog

चौपाल