പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒരുമിച്ച് കൂട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തന്റെ പക്ഷത്തുള്ളവരെ ഒരുമിച്ച് കൂട്ടുക

ഉദാഹരണം : ബഹളമുണ്ടാക്കാൻ രമേശ് ആളുകളേ ഒരുമിച്ച് കൂട്ടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने पक्ष के लोगों को एकत्र करना।

झगड़ा करने के लिए राकेश लोगों को गोलिया रहा है।
गोलियाना

അർത്ഥം : ചിതറി അല്ലെങ്കില്‍ പരന്ന് കിട്ടക്കുന്ന വസ്തുക്കളെ ഒരു സ്ഥലത്ത് ഒരുമിച്ച് ചേര്ക്കുക

ഉദാഹരണം : കർഷകന്‍ ചിതറിക്കിടക്കുന്ന ധാന്യമണികള്‍ ഒരുമിച്ച് കൂട്ടുകയാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(बिखरी या फैली वस्तुओं को)एक जगह लाना या इकट्ठा करना।

किसान बिखरे अनाज को एकत्रित कर रहा है।
अँजोरना, अंजोरना, इकट्ठा करना, एकत्रित करना, बटोरना, समेटना

Assemble or get together.

Gather some stones.
Pull your thoughts together.
collect, garner, gather, pull together

चौपाल