പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒഴിവാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒഴിവാക്കുക   ക്രിയ

അർത്ഥം : ശ്രദ്ധയില് കൊണ്ടുവരാതിരിക്കുക.

ഉദാഹരണം : മഴയുള്ള ദിവസങ്ങള്‍ ഒഴിച്ചിട്ടാല്‍ വര്ഷം മുഴുവനും ഇവിടെ സഞ്ചാരികളുടെ തിരക്കുണ്ട്.

പര്യായപദങ്ങൾ : ഒഴിച്ചിടുക, മാറ്റിനിര്ത്തുക, വിട്ടുകളയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ध्यान न देना या न गिनना।

बारिश के दिनों को छोड़ दें तो सालभर यहाँ पर्यटकों का ताँता लगा रहता है।
छोड़ना

Prevent from being included or considered or accepted.

The bad results were excluded from the report.
Leave off the top piece.
except, exclude, leave off, leave out, omit, take out

അർത്ഥം : ചുമതലകളിൽ നിന്ന് സ്വതന്ത്രമാവുക

ഉദാഹരണം : ദയവായി താങ്കൾ എന്റെ ഉത്തരവാദിത്വം സ്വീകരിച്ച് എന്നെ ഒഴിവാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* कार्यों या उत्तरदायित्वों से मुक्त करना।

कृपया आप मेरी जगह लेकर मुझे मुक्त करें।
मुक्त करना, स्वतंत्र करना

Free from obligations or duties.

discharge, free

चौपाल