അർത്ഥം : മൂന്ന് ചക്രങ്ങളുള്ള ചലിക്കുന്ന സവാരി വണ്ടി.
ഉദാഹരണം :
മുംബൈയിലെ എല്ലാ വഴികളിലും ഓട്ടോറിക്ഷകള്‍ തന്നെ കാണാം.
പര്യായപദങ്ങൾ : ഓട്ടോ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
तीन पहियों की एक यंत्रचालित सवारी गाड़ी।
आई आई टी पवई से अंधेरी जाने के लिए हमने एक रिक्शा लिया।A conveyance that transports people or objects.
vehicle