അർത്ഥം : ഏതെങ്കിലും വ്യാപാരത്തില്‍ നിക്ഷേപിച്ചിരിക്കുന്ന മുതലിന്റെ ആ ഭാഗം അതില്‍ ചേര്‍ന്നിരിക്കുന്ന ഒരു പ്രത്യേക വ്യക്തിക്ക് കിട്ടുന്നു.
ഉദാഹരണം :
ഇന്ഫോംസിസിന്റെ ഷെയറിന്റെ വില വളരെ കൂടുതലാണ്.
പര്യായപദങ്ങൾ : ഷെയര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी धंधे में लगी हुई पूँजी का वह भाग जो उसमें सम्मिलित होने वाला प्रत्येक व्यक्ति लगाता है।
मैं अपने इंफोसिस के शेयर बेच रहा हूँ।Assets belonging to or due to or contributed by an individual person or group.
He wanted his share in cash.അർത്ഥം : പൊതുജനങ്ങള്‍ക്ക് വാങ്ങുന്നതിനായി ഏതെങ്കിലും കമ്പനി അവരുടെ ആസ്തി പുറത്താക്കുക.
ഉദാഹരണം :
ദിനേഷ് റിലയന്‍സ് കമ്പനിയുടെ ഷെയര്‍ വാങ്ങി.
പര്യായപദങ്ങൾ : ഷെയര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी कंपनी द्वारा निकाली हुई उसकी पूँजी का वह भाग जो लोगों के निवेश के लिए हो।
दिनेश ने रिलायन्स कंपनी के शेयर खरीदे।Any of the equal portions into which the capital stock of a corporation is divided and ownership of which is evidenced by a stock certificate.
He bought 100 shares of IBM at the market price.അർത്ഥം : വേറെ വേറെ ഭാഗങ്ങള്‍ ആക്കുക
ഉദാഹരണം :
“രാമന് തന്റെ രണ്ട് ആണ് മക്കള്‍ക്കു വേണ്ടി വീട് ഭാഗം വച്ചു”
പര്യായപദങ്ങൾ : പങ്ക്, ഭാഗം, വീതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of dividing or partitioning. Separation by the creation of a boundary that divides or keeps apart.
division, partition, partitioning, sectionalisation, sectionalization, segmentation