പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കടത്തുകടവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വള്ളങ്ങള് കെട്ടിയിടുകയും വളളത്തില്‍ ആളുകള്‍ കയറി യാത്ര ആരംഭികുകയും ചെയ്യുന്ന സ്ഥലം

ഉദാഹരണം : ഗംഗ മുറിച്ച് കടക്കുന്നതിനായി വള്ളക്കടവില്‍ വള്ളങ്ങള്‍ കെട്ടിയിട്ടിരിക്കുന്നു

പര്യായപദങ്ങൾ : വള്ളക്കടവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह घाट जहाँ नावें बँधी रहती हैं या जहाँ नाव पर बैठकर यात्रा शुरू करते हैं।

गंगा पार जाने के लिए नौकाघाट पर नावें लगी हुई हैं।
नौकाघाट, नौघाट

चौपाल