പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കടല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കടല   നാമം

അർത്ഥം : പരിപ്പിന്റെ രുപത്തിലുള്ള കഴിക്കാന്‍ സാധിക്കുന്ന ഒരു തരം ഭക്ഷണം

ഉദാഹരണം : കടല കൊണ്ടുള്ള കറി നല്ല സ്വാദിഷ്ടമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक अन्न जो विशेषकर दाल के रूप में खाया जाता है।

चने का सत्तू बहुत ही स्वादिष्ट होता है।
अश्वजीवन, चणक, चनक, चना

Large white roundish Asiatic legume. Usually dried.

chickpea, garbanzo

അർത്ഥം : മണ്ണിന്റെ അടിയില് വിളയുന്ന ഒരു ധാന്യം അത് ബദാം പരിപ്പ് പോലെയിരിക്കും

ഉദാഹരണം : അവന് നിലക്കടല വേരോടെ പിഴുതു

പര്യായപദങ്ങൾ : നിലക്കടല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का पौधा जिसकी फली बादाम की तरह की पर ज़मीन के अंदर होती है।

उसने मूँगफली को जड़ सहित उखाड़ दिया।
मूँगफली, मूंगफली, मूमफली

Widely cultivated American plant cultivated in tropical and warm regions. Showy yellow flowers on stalks that bend over to the soil so that seed pods ripen underground.

arachis hypogaea, peanut, peanut vine

അർത്ഥം : ഒരു ചെറിയ ചെടി അതിന്റെ വിത്ത് പരിപ്പ് വര്ഗ്ഗത്തില്‍ പെടുന്നു

ഉദാഹരണം : കര്ഷകന്‍ വയലില്‍ കടല നനയ്ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटा पौधा जिसके बीज दाल के रूप में उपयोग किए जाते हैं।

किसान खेत में चने की सिंचाई कर रहा है।
चणक, चनक, चना

Asiatic herb cultivated for its short pods with one or two edible seeds.

chickpea, chickpea plant, cicer arietinum, egyptian pea

चौपाल