പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കട്ടള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കട്ടള   നാമം

അർത്ഥം : ലോഹത്തിന്റെ ഒരു ചതുര നിര്മ്മിതി അതില് ജനല് എന്നിവ പിടിപ്പിക്കുന്നു

ഉദാഹരണം : ഈ കെട്ടിടത്തിലെ ഓരോ വാതിലുകള്ക്കും ബലമുള്ള ചട്ടം ഉണ്ട്

പര്യായപദങ്ങൾ : ചട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे का वह छल्ला जिसके द्वारा चौखट से किवाड़ जकड़े रहते हैं।

इस महल के प्रत्येक दरवाज़े में मज़बूत कुलाबे लगे हुए हैं।
अँकड़ा, अँकुड़ा, अंकड़ा, अंकुड़ा, आँकुड़ा, कुलाबा, पायजा

A hinge mortised flush into the edge of the door and jamb.

butt hinge

അർത്ഥം : വാതില്‍ വയ്ക്കുന്ന നാല് തടിക്കഷണങ്ങള്‍ കൊണ്ടുള്ള ചട്ടക്കൂട്

ഉദാഹരണം : ആശാരി കട്ടളയില്‍ വാതില് വച്ചുകൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चार लकड़ियों का वह ढाँचा जिसमें किवाड़ लगे होते हैं।

बढ़ई चौखट में किवाड़ लगा रहा है।
चौकठ, चौखट, दरवाज़ा, दरवाजा

The enclosing frame around a door or window opening.

The casings had rotted away and had to be replaced.
case, casing

चौपाल