അർത്ഥം : ദ്രവ പദാര്‍ഥങ്ങളെ ദൃഢമായ അല്ലെങ്കില്‍ കടുപ്പമുള്ളതാക്കുക.
ഉദാഹരണം :
പര്‍വ്വതങ്ങളില്‍ മഞ്ഞ് ഉറയ്ക്കുന്നു.
പര്യായപദങ്ങൾ : ഉറയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Change from a liquid to a solid when cold.
Water freezes at 32 degrees Fahrenheit.