പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കണങ്കാല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കണങ്കാല്   നാമം

അർത്ഥം : ഉപ്പൂറ്റിയുടെ മുകളിലും കാല് വണ്ണയെല്ലിന്റെ അടിയിലും ആയി കാണപ്പെടുന്ന അസ്ഥിയുടെ സന്ധി.

ഉദാഹരണം : നടന്ന് നടന്ന് പെട്ടന്ന് എന്റെ കണങ്കാലിന്റെ വലതു വശത്ത്‌ വേദന തുടങ്ങി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एड़ी के ऊपर और पिंडली के नीचे निकली हुई हड्डी की गाँठ।

चलते-चलते अचानक मेरे दाहिने टखने में दर्द शुरू हो गया।
गुल्फ, टखना, पादग्रंथि, पादग्रन्थि

A gliding joint between the distal ends of the tibia and fibula and the proximal end of the talus.

ankle, ankle joint, articulatio talocruralis, mortise joint

चौपाल