അർത്ഥം : രണ്ട് ഉപരിതലങ്ങളെ കൂട്ടിയിണക്കുന്ന വസ്തു
ഉദാഹരണം :
പശ ഒരു നല്ല കൂട്ടിചേർക്കൽ വസ്തു ആകുന്നു
പര്യായപദങ്ങൾ : കൂട്ടിചേര്ക്കൽ വസ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആളുകള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു രീതി
ഉദാഹരണം :
അയാള്‍ കടകളുടെ ഒരു ശൃംഖലയുടെ മുതലാളി ആണ്‍ വിരമിക്കല്‍ എന്ന് പറഞ്ഞാല്‍ ആളുകളുടെ ബന്ധം വിട്ട് അകന്ന് മരണത്തെ കാത്തിരിക്കുക എന്നാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :