പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കണ്ണിമയ്ക്കാതെ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കണ്ണടയ്ക്കാതെ വളരെനേരം നോക്കിക്കൊണ്ടിരിക്കുക

ഉദാഹരണം : നാടകം തുടങ്ങുന്നതിനു മുന്പ് തന്നെ കാണികള്‍ ഇമ വെട്ടാതെ വേദിയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.

പര്യായപദങ്ങൾ : ഇമചിമ്മാതെ, ഇമവെട്ടാതെ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देर तक इस प्रकार देखने की क्रिया कि पलक न गिरे।

नाटक शुरू होने से पहले ही सभी लोग मंच पर टकटकी लगाये बैठे थे।
एकटकी, टक, टकटकी, स्थिर दृष्टि

A long fixed look.

He fixed his paternal gaze on me.
gaze, regard

चौपाल