പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കത്രിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കത്രിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേയ്ക്ക്മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക

ഉദാഹരണം : തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള് കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു

അർത്ഥം : കത്രികപോലെയുള്ള ഏതെങ്കിലും ആയുധം കൊണ്ട് മുറിക്കുക.

ഉദാഹരണം : തോട്ടക്കാരന്‍ പൂന്തോട്ടത്തിലെ ചെടികള്‍ ഓരോ മാസവും കത്രിക്കുന്നു.

പര്യായപദങ്ങൾ : മുറിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कैंची या कैंची के आकार जैसे किसी औजार से काटना।

माली बगीचे के पौधों को हर महीने काटता है।
कतरना, काटना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേക്ക് മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക

ഉദാഹരണം : തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള്‍ കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു

പര്യായപദങ്ങൾ : ഛേദിക്കുക, മുറിക്കുക, വെട്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को किसी विशेष आकार में लाने के लिए काटना या कतरना।

माली बीच-बीच में बगीचे के पौधों को छाँटता है।
नाई ने उसके बाल छाँटे।
छाँटना

तंत्र-मंत्र आदि के प्रयोग से कोई ऐसी क्रिया संपादित करना जिससे किसी का कोई अनिष्ट हो या कोई उद्दिष्ट कार्य करने में प्रवृत्त हो।

कहते हैं कि मांत्रिक अपने मंत्र बल से कौड़ी चलाते हैं।
चलाना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off

चौपाल