പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കയറുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കയറുക   ക്രിയ

അർത്ഥം : അഭിമാനം കൊണ്ട് നിറയുക.

ഉദാഹരണം : അവന്‍ കുറേശ്ശെയായി അഭിവൃദ്ധി ഉണ്ടാക്കി പടി കയറി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : മോശമായ പ്രഭാവം വരുക

ഉദാഹരണം : പാമ്പിന്റെ കടിയേറ്റതിനാല് പാമ്പിന്‍ വിഷം ശരീരം മുഴുവന്‍ വ്യാപിച്ചു

പര്യായപദങ്ങൾ : പടരുക, വ്യാപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुरा असर होना।

साँप काटने से पूरे शरीर में ज़हर चढ़ गया है।
चढ़ना

അർത്ഥം : പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.

ഉദാഹരണം : അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .

പര്യായപദങ്ങൾ : ഉയരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पद, मर्यादा, वर्ग आदि में बढ़ना।

अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।
चढ़ना

Rise in rank or status.

Her new novel jumped high on the bestseller list.
climb up, jump, rise

അർത്ഥം : ഏതെങ്കിലും വാഹനത്തില്‍ കയറുക.

ഉദാഹരണം : രജത്‌ കുതിരപ്പുറത്ത്‌ കയറി.

പര്യായപദങ്ങൾ : ഏറുക, കേറിക്കൂടുക, പ്രവേശിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कहीं जाने के लिए किसी चीज, जानवर, सवारी आदि के ऊपर बैठना या स्थित होना।

रजत बस पर चढ़ा।
अरोहना, आरोहित होना, चढ़ना, बैठना, सवार होना, सवारी करना

Get up on the back of.

Mount a horse.
bestride, climb on, get on, hop on, jump on, mount, mount up

അർത്ഥം : പ്രവേശിക്കുക

ഉദാഹരണം : നെയ്യില്‍ ഉറുമ്പ് കയറി

പര്യായപദങ്ങൾ : ഏറുക, പ്രവേശിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रविष्ट होना।

घी में चींटियाँ पड़ गई हैं।
पड़ना

To come or go into.

The boat entered an area of shallow marshes.
come in, enter, get in, get into, go in, go into, move into

അർത്ഥം : താഴെ നിന്ന് മുകള് വശത്തേക്ക് പോവുക

ഉദാഹരണം : മുത്തശ്ച്ചന്‍ ഇപ്പോഴും ഉത്സാഹത്തോടെ പടികള്‍ കയറുന്നു

പര്യായപദങ്ങൾ : ഏറുക, കേറുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नीचे से ऊपर की ओर जाना।

दादाजी अभी भी फुर्ती से सीढ़ियाँ चढ़ते हैँ।
चढ़ना

അർത്ഥം : കണക്കു പുസ്തകത്തില് എഴുതുക.

ഉദാഹരണം : മിച്ചം വന്ന ധനരാശി താങ്കളുടെ കണക്കു പുസ്തകത്തില് കയറിയിടുണ്ട്

പര്യായപദങ്ങൾ : ചേര്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिक ठंड पड़ने पर पाले से नष्ट होना।

सारी फसल को पाला मार गया है।
पाला मारना, पाला लगना

चौपाल