പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കയ്യേറുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കയ്യേറുക   ക്രിയ

അർത്ഥം : ബലമായി അതിര്‌ ലംഘിച്ച്‌ മറ്റൊരാളുടെ പ്രദേശത്തോ അല്ലെങ്കില് ക്ഷേത്രത്തിലോ കയറുന്നതിന്.

ഉദാഹരണം : മുഹമ്മദ്‌ ഗജനബി ശിവക്ഷേത്രത്തില് വീണ്ടും ആക്രമണം നടത്തി.

പര്യായപദങ്ങൾ : അതിക്രമിച്ച്‌ കയറുക, ആക്രമിക്കുക, പിടിച്ചടക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बलपूर्वक सीमा का उल्लंघन करके दूसरे के राज्य या क्षेत्र में जाना।

मुहम्मद गजनवी ने सोमनाथ के मंदिर पर कई बार आक्रमण किया।
सैनिक शत्रुओं पर टूट पड़े।
आक्रमण करना, चढ़ाई करना, टूट पड़ना, धावा बोलना, हमला करना, हमला बोलना

शरीर के कुछ अंगों या उनकी क्रियाओं में किसी प्रकार का सम्पर्क स्थापित करना या कराना।

उसने आँखें मिलाई पर हाथ नहीं मिलाया।
मिलाना

March aggressively into another's territory by military force for the purposes of conquest and occupation.

Hitler invaded Poland on September 1, 1939.
invade, occupy

അർത്ഥം : ബലമായി അതിര്‌ ലംഘിച്ച്‌ മറ്റൊരാളുടെ പ്രദേശത്തോ അല്ലെങ്കില്‍ ക്ഷേത്രത്തിലോ കയറുന്നതിന്.

ഉദാഹരണം : മുഹമ്മദ് നബി ശിവക്ഷേത്രത്തില്‍ വീണ്ടും ആക്രമണം നടത്തി.

പര്യായപദങ്ങൾ : അതിക്രമിച്ച്‌ കയറുക, ആക്രമിക്കുക, പിടിച്ചടക്കുക

അർത്ഥം : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

ഉദാഹരണം : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

പര്യായപദങ്ങൾ : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

चौपाल