പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കര   നാമം

അർത്ഥം : ഏതെങ്കിലും കടല്തീരം തടാകം എന്നിവയുടെ തീരത്തുള്ള ശൂന്യമായ മണല്തീരം

ഉദാഹരണം : വൈകിട്ട് ജുഹൂ ബീച്ചില്‍ വലിയ തിരക്ക് ആയിരിക്കും

പര്യായപദങ്ങൾ : അതിര്, തീരം, നികടം, ബീച്ച്, വക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी समुद्र या झील के किनारे का ढलुआ रेतीला क्षेत्र।

शाम के समय जुहू बीच में बहुत भीड़ होती है।
बीच

An area of sand sloping down to the water of a sea or lake.

beach

അർത്ഥം : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു

ഉദാഹരണം : സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു

പര്യായപദങ്ങൾ : കസവ്, കുറി, ജറി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सोने चाँदी के तार से लपेटा हुआ रेशम का डोरा या फीता जिससे कपड़े पर बेल-बूटे बनाये जाते हैं।

साड़ी पर किया गया कलाबत्तू का काम बहुत ही सुंदर है।
कलाबत्तुन, कलाबत्तू

Gold or silver wire thread.

purl

അർത്ഥം : വളരെ ചെറിയ വാസസ്ഥലം

ഉദാഹരണം : ഭാരതത്തില്‍ ജനസംഖ്യ കൂടുതലും ഗ്രാമങ്ങളിലാണ്.

പര്യായപദങ്ങൾ : കുഗ്രാമം, ഗ്രാമം, ചെറുഗ്രാമം, നാട്ടിന്പുറം, മുട്ടം, സംവസഥം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेती बारी आदि करनेवाले लोगों की छोटी बस्ती।

भारत की अधिकांश आबादी गाँवों में निवास करती है।
अवसथ, आवसथ, गाँव, गांव, गाम, ग्राम, दिहात, देहात

A settlement smaller than a town.

hamlet, village

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ അറ്റത്തെ അലങ്കരിക്കപ്പെട്ട ഭാഗം.

ഉദാഹരണം : ഈ മുണ്ടിന്റെ കര വളരെ നല്ലതായിട്ടിരിക്കുന്നു.

പര്യായപദങ്ങൾ : വക്ക്, വിളുമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़ों आदि के किनारे पर लगाई जाने वाली रुपहले या सुनहले गोटे की पट्टी।

इस धोती की किनारी बहुत अच्छी लग रही है।
किनारी

A decorative recessed or relieved surface on an edge.

border, molding, moulding

അർത്ഥം : ജലരഹിതമായ ഭൂമി.

ഉദാഹരണം : ഭൂമിയുടെ മൂന്നിലൊരു ഭാഗം കരയാണു.

പര്യായപദങ്ങൾ : കരഭൂമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह भूमि जो जल से रहित हो।

पृथ्वी का एक तिहाई भाग ही थल है।
अवन, आराजी, इड़, जमीं, जमीन, ज़मीं, ज़मीन, थर, थल, धरती, भूमि, भूस्थल, सरजमीं, सरजमीन, सरज़मीं, सरज़मीन, स्थल

रस्सी बाँधकर नाव खींचनेवाला मल्लाह।

गोनिया ने अपनी नाव को नदी के किनारे खड़ा किया।
गोनिया

The solid part of the earth's surface.

The plane turned away from the sea and moved back over land.
The earth shook for several minutes.
He dropped the logs on the ground.
dry land, earth, ground, land, solid ground, terra firma

അർത്ഥം : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.

ഉദാഹരണം : നദിയുടെ തീരത്തു്‌ അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.

പര്യായപദങ്ങൾ : അനീകം, അരു, അരുകു്‌, ഓരം, കടല്ക്കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്‌, തടം, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नदी या जलाशय का किनारा।

नदी के तट पर वह नाव का इंतज़ार कर रहा था।
अवार, अवारी, कगार, किनारा, कूल, छोर, तट, तीर, पश्ता, बारी, मंजुल, वेला, साहिल

The land along the edge of a body of water.

shore

അർത്ഥം : മുണ്ട്, സാരി എന്നിവയുടെ ഏറ്റവും അഗ്രഭാഗത്തായിട്ട് മുഴുനീളെ മറ്റു നിരങ്ങള് കൊടുത്തിരിക്കുന്ന ഭാഗം

ഉദാഹരണം : അവന് മുണ്ടിന്റെ കര കീരികളഞ്ഞു

പര്യായപദങ്ങൾ : കസവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साड़ी, धोती आदि का किनारा जो लंबाई के बल में प्रायः अलग रंगों से बुना होता है।

उसने धोती की किनारी को फाड़कर निकाल दिया।
आँवठ, किनारी, पाड़

A strip forming the outer edge of something.

The rug had a wide blue border.
border

അർത്ഥം : ജലരഹിതമായ ഭൂമി.

ഉദാഹരണം : ഭൂമിയുടെ മൂന്നിലൊരു ഭാഗം കരയാണു

പര്യായപദങ്ങൾ : കരഭൂമി

കര   നാമവിശേഷണം

അർത്ഥം : കര അല്ലെങ്കില്‍ ഉണങ്ങിയ ഭൂമിയിലെ, അല്ലെങ്കില്, കര അല്ലെങ്കില്‍ ഉണങ്ങിയ ഭൂമിയെ കുറിച്ച്

ഉദാഹരണം : മനുഷ്യന്‍ ഒരു കരജീവിയാണ്.

പര്യായപദങ്ങൾ : കരയിലുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

थल या भूमि का या थल या भूमि से संबंध रखनेवाला।

मनुष्य एक थलीय प्राणी है।
जमीनी, ज़मीनी, थलीय, धरातली, धरातलीय, स्थलीय

चौपाल