പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കരിമ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കരിമ്പ്   നാമം

അർത്ഥം : ശർക്കരയും പഞ്ചസാരയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തണ്ടുകളില്‍ മധുരമുള്ള സത്ത്‌ അടങ്ങിയിട്ടുള്ള ശര ജാതിയില്‍ പെട്ട പുല്ല്.

ഉദാഹരണം : കൃഷിക്കാരന്‍ വയലില്‍ കരിമ്പ്‌ പൊളിച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शर जाति की एक घास जिसके डंठलों में मीठा रस होता है जो गुड़ और चीनी बनाने के काम आती है।

किसान खेत में गन्ने की छिलाई कर रहा है।
असिपत्र, इक्षु, इक्षुदंड, इखु, इच्छु, ईख, उखेरा, ऊख, गन्ना, मधुयष्टि, मधुरस, मधुराकर, महाक्षीर, मृत्युपुष्प, रसनेष्ट, वृष्य, शतपर्वा, शतपोरक, शतपौर

Tall tropical southeast Asian grass having stout fibrous jointed stalks. Sap is a chief source of sugar.

saccharum officinarum, sugar cane, sugarcane

चौपाल