പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കറ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കറ   നാമം

അർത്ഥം : മരത്തിന്റെയും പ്രാണികളുടേയും മുറിവിലൂടെ പ്രവഹിക്കുന്ന ദ്രവപദാര്ഥം

ഉദാഹരണം : അതിന്റെ മുറിവിലൂടെ നീര്‍ ഒലിക്കുന്നു

പര്യായപദങ്ങൾ : നീര്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चोट लगने या कटने आदि पर प्राणियों या पेड़-पौधों के अंगों से स्रावित, पानी की तरह का एक तरल पदार्थ।

उसके घाव से पंछा निकल रहा है।
पंछा

A functionally specialized substance (especially one that is not a waste) released from a gland or cell.

secretion

അർത്ഥം : മരങ്ങളുടെയും ചെടികളുടെയും ഇലയും കൊമ്പും പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന വെളുത്ത ദ്രാവകം

ഉദാഹരണം : പൊട്ടിച്ച ഇലകളിലൂടെ പാല്‍ വന്നുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : പാല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पेड़-पौधों की पत्तियों और डंठलों का वह सफेद रस जो उन्हें तोड़ने पर निकलता है।

तोड़े हुए पत्तों से दूध निकल रहा था।
क्षीर, दुग्ध, दूध

A milky exudate from certain plants that coagulates on exposure to air.

latex

അർത്ഥം : മരത്തില്‍ നിന്ന് വരുന്ന അല്ലെങ്കില്‍ തുരന്ന് എടുക്കുന്ന ദ്രവ പദാര്ഥം

ഉദാഹരണം : “ചില മരങ്ങളുടെ കറ മരുന്നായി ഉപയോഗിക്കുന്നു”

പര്യായപദങ്ങൾ : പാല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वृक्षों के शरीर से निकलने वाला या पाछकर निकाला जाने वाला तरल पदार्थ।

कुछ वृक्षों के निर्यास औषधि के रूप में प्रयोग किए जाते हैं।
निर्यास, निर्यूस, मद, मस्ती, रस

A watery solution of sugars, salts, and minerals that circulates through the vascular system of a plant.

sap

അർത്ഥം : ചെടിയുടെ തടി മുതലായവയില് നിന്ന് പുറപ്പെടുന്ന ഒട്ടലുള്ള അല്ലെങ്കില്‍ പശയുള്ള സ്രവം.

ഉദാഹരണം : പശ കടലാസ്‌ മുതലായവ ഒട്ടിക്കുന്ന ജോലി ചെയ്യുന്നു.

പര്യായപദങ്ങൾ : അരക്ക്‌, ആസംജകം, കീല്‌, കോലരക്ക്, പശ, മരക്കറ, മുദ്രത്തിരി, മുദ്രയരക്ക്‌, സുരഭി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वनस्पति के तने आदि से निकला हुआ चिपचिपा या लसदार स्राव।

गोंद कागज़ आदि चिपकाने के काम आता है।
गम, गोंद, निर्यास, लस, लासा, वेष्ट, वेष्टक

Any of various substances (soluble in water) that exude from certain plants. They are gelatinous when moist but harden on drying.

gum

അർത്ഥം : ഏതോ സ്ഥലത്തു്‌ വീണു പോയ അടയാളം

ഉദാഹരണം : പല പ്രാവശ്യം കഴുകിയിട്ടും ഈ വസ്ത്രത്തില്‍ പതിഞ്ഞ കറ പോയില്ല.

പര്യായപദങ്ങൾ : അങ്കം, അടയാളം, നിറഭേദം, പാടു്‌, പുള്ളി, സസ്യങ്ങള്‍ മുറിക്കുമ്പോള്‍ ഊറിവരുന്ന ദ്രവം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी तल पर पड़ा हुआ चिह्न।

कई बार धोने के बाद भी इस कपड़े पर लगा धब्बा नहीं मिटा।
चटका, दाग, दाग़, धब्बा, निशान, पालि

A visible indication made on a surface.

Some previous reader had covered the pages with dozens of marks.
Paw prints were everywhere.
mark, print

चौपाल