പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കറക്കം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കറക്കം   നാമം

അർത്ഥം : കറങ്ങുന്ന പ്രക്രിയ.

ഉദാഹരണം : ഭൂമിയുടെ കറക്കം കാരണം പകലും രാത്രിയും ഉണ്ടാകുന്നു.

പര്യായപദങ്ങൾ : കറങ്ങല്‍, ചുററല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घूमने की क्रिया।

पृथ्वी की अपनी घुरी पर घूर्णन के कारण ही दिन-रात होते हैं।
आवर्त, आवर्तन, आवर्त्त, आवर्त्तन, घूमना, घूर्णन

The act of rotating as if on an axis.

The rotation of the dancer kept time with the music.
rotary motion, rotation

അർത്ഥം : കറങ്ങി നടക്കുന്ന പ്രവൃത്തി

ഉദാഹരണം : രാമന് അവിടേയും ഇവിടേയും കറങ്ങി നടക്കുന്നു.

പര്യായപദങ്ങൾ : ചുറ്റിക്കറങ്ങല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घूमने-फिरने की क्रिया।

आपको प्रतिदिन घूमने-फिरने के लिए भी थोड़ा समय निकालना चाहिए।
अटन, घूमना-फिरना, भ्रमण, भ्रमणी, विचरण, विचरन

An aimless amble on a winding course.

meander, ramble

അർത്ഥം : (ജ്യോതിശാസ്ത്രം)ഇടയിലുള്ള വഴിയിലുള്ള ക്രമവ്യതിയാനം അല്ലെങ്കില്‍ ഏതെങ്കിലും ഗ്രഹം അല്ലെങ്കില്‍ ഉപഗ്രഹം അതിന്റെ അച്ചുതണ്ടില്‍ നിന്നുള്ള വിചലനം

ഉദാഹരണം : ചന്ദ്രന്റെ പരിക്രമണത്തിന്റെ നേരിട്ടുള്ള പ്രഭാവം ഭൂമിയിലാണ് അനുഭവപ്പെടുന്നത്

പര്യായപദങ്ങൾ : ചുറ്റല്, പരിക്രമണം, ഭ്രമണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(खगोल-विज्ञान) मध्यमान गति का व्यतिक्रम या किसी ग्रह या उपग्रह का कक्ष से विचलन।

चंद्रमा के परिवर्तन का सीधा प्रभाव धरती पर पड़ता है।
परिवर्तन

(astronomy) any perturbation of the mean motion or orbit of a planet or satellite (especially a perturbation of the earth's moon).

variation

चौपाल