പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കല്ലിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കല്ലിക്കുക   ക്രിയ

അർത്ഥം : ആഘാതം, അസുഖം എന്നീകാരണങ്ങളാല്‍ ശരീരത്തിലെ ഏതെങ്കിലും ഭാഗം (സാധാരണയായി വേദനയോടുകൂടി)വീര്ക്കുക.

ഉദാഹരണം : അടി കിട്ടിയതു കൊണ്ട് അവന്റെ മുട്ട് വീങ്ങി പോയി.

പര്യായപദങ്ങൾ : തിണര്ക്കുക, മുഴയ്ക്കുക, വീങ്ങുക, വീര്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आघात,रोग आदि के कारण शरीर के किसी अंग का (प्रायः पीड़ा लिए हुए) फूलना।

मार लगने से उसका घुटना सूज गया।
फूलना, सूजना

Expand abnormally.

The bellies of the starving children are swelling.
intumesce, swell, swell up, tumefy, tumesce

അർത്ഥം : സ്തബ്ധമാവുക അല്ലെങ്കില്‍ ജഡമാവുക

ഉദാഹരണം : വിദേശത്തേക്ക് പോയ് മകന്റെ വഴികളില് കണ്ണും നട്ടിരുന്ന അമ്മയുടെ കണ്ണുകള്‍ കല്ലിച്ച് പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्तब्ध या जड़ हो जाना।

विदेश गये बेटे की राह देखते-देखते माँ की आँखें पथरा गईं।
पथराना

चौपाल