പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കളി   നാമം

അർത്ഥം : കേവലം മാനസിക ഉല്ലാസത്തിനായി ചെയ്യപ്പെടുന്ന ജോലി

ഉദാഹരണം : അമ്മ യശോദ ബാലകൃഷണന്റെ ലീലകള്‍ കണ്ട് വളരെ സന്തുഷ്ടയായി

പര്യായപദങ്ങൾ : ലീല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

केवल मनोरंजन के लिए किया जानेवाला काम।

माँ यशोदा बाल कृष्ण की लीला देखकर बहुत प्रसन्न होती थीं।
लीला

അർത്ഥം : അഭിനേതാക്കളുടെ ശൃംഗാരചേഷ്ടകള്, സംഭാഷണം മുതലായവ വഴി വേദിയില്‍ പ്രദര്ശിപ്പിക്കുന്ന രചന.

ഉദാഹരണം : അവന്‍ മൂലം എഴുതപ്പെട്ട നാടകം വേദിയില്‍ പ്രദര്ശിപ്പിച്ചിട്ടുണ്ട്.

പര്യായപദങ്ങൾ : നാടകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रचना जिसे रंगमंच पर अभिनेताओं के हावभाव, कथोपकथन आदि के द्वारा प्रदर्शित किया जाए।

उसके द्वारा लिखित कई नाटक रंगमंच पर प्रदर्शित हो चुके हैं।
नाटक, महारूपक

A dramatic work intended for performance by actors on a stage.

He wrote several plays but only one was produced on Broadway.
drama, dramatic play, play

അർത്ഥം : കളിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ

ഉദാഹരണം : ഈ മൊബൈലില്‍ കളിക്കുവാനുള്ള സവിശേഷതയും ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गेम या खेल खेलने की क्रिया।

इस मोबाइल में गेमिंग का भी फीचर है।
गेमिंग

Something that people do or cause to happen.

act, deed, human action, human activity

അർത്ഥം : മനസ്സിനെ സന്തോഷിപ്പിക്കുന്നതിനോ വ്യായാമത്തിനോ വേണ്ടി കുതിക്കുക, ചാടുക, ഓടി നടക്കുക അല്ലെങ്കില്‍ മനസ്സിനെ ഉത്തേജിപ്പിക്കുന്ന ഏതെങ്കിലും കാര്യം.

ഉദാഹരണം : കളിയില്‍ തോല്വിയും ജയവും ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.

പര്യായപദങ്ങൾ : കായിക മത്സരം, കായിക വിനോദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन बहलाने या व्यायाम के लिए उछल-कूद, दौड़-धूप या और कोई मनोरंजक कृत्य।

बच्चों का मन पढ़ाई की अपेक्षा खेलकूद में अधिक लगता है।
आक्रीडन, क्रीड़ा, खिलवाड़, खेल, खेल कूद, खेल-कूद, खेलकूद, खेलवाड़, मौज मस्ती, मौज-मस्ती, मौजमस्ती

An amusement or pastime.

They played word games.
He thought of his painting as a game that filled his empty time.
His life was all fun and games.
game

അർത്ഥം : കേവലം മനസ്സിന്റെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന കാര്യം.

ഉദാഹരണം : കുട്ടികള്‍ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ക്രീഡ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

केवल मन बहलाने के लिए किया जाने वाला काम।

अंताक्षरी, ताश आदि खेल कहीं भी खेले जा सकते हैं।
अठखेली, अर्गल, आमोद-प्रमोद, कलोल, कल्लोल, किलोल, केलि, कौतुक, क्रीड़ा, खेल, रमण, विनोद, विहार

Activities that are enjoyable or amusing.

I do it for the fun of it.
He is fun to have around.
fun, merriment, playfulness

അർത്ഥം : അവതാരങ്ങൾ അല്ലെങ്കിൽ ഈശ്വരന്മരുടെ ജീവിതം അഭിനയിച്ചു കാണീക്കുക

ഉദാഹരണം : രാമനവമിക്ക് ഗ്രാമത്തിൽ രാമകഥാവതരണം ഉണ്ടായിരിക്കും

പര്യായപദങ്ങൾ : അവതരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अवतारों या देवताओं के चरित्र का अभिनय।

रामनवमी के अवसर पर गाँव में राम की लीला का आयोजन किया गया है।
लीला

चौपाल