അർത്ഥം : കളവ് സാധനങ്ങള് വില്ക്കുന്ന ചന്ത.
ഉദാഹരണം :
രമേശന് കള്ളചന്തയില്‍ നിന്ന് ഒരു വണ്ടി വാങ്ങി.
പര്യായപദങ്ങൾ : കരിഞ്ചന്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An illegal market in which goods or currencies are bought and sold in violation of rationing or controls.
black market