അർത്ഥം : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക
ഉദാഹരണം :
ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില്‍ താമസിക്കുന്നു.
പര്യായപദങ്ങൾ : ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സാധിക്കുക
ഉദാഹരണം :
ഇത്രയും വിലക്കൂടിയ സാരി നല്കാൻ എനിക്ക് സാധിക്കുകയില്ല
പര്യായപദങ്ങൾ : സാധിക്കുക, സാധ്യമാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :