പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഴിവുള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കഴിവുള്ള   നാമവിശേഷണം

അർത്ഥം : യോഗ്യതയുള്ള സമര്ത്ഥനായ മനുഷ്യന്.; പ്രാപ്തിയോടു കൂടി കാര്യങ്ങള് ചെയ്യാന് കഴിവുള്ളവന്

ഉദാഹരണം :

പര്യായപദങ്ങൾ : അനുഗൃഹീതനായ, കാര്യസേഷിയുള്ള, കെല്പ്പു ള്ള, കൈപഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചെയ്തുതഴക്കമുള്ള, ജ്ഞാനമുള്ള, നിപുണമായ, നൈപുണ്യമുള്ള, പാടവമുള്ള, പ്രാഗത്ഭ്യമുള്ള, വിദഗ്ദ്ധമായ, വിരുതുള്ള, ശക്തമായ, സമര്ത്ഥനായ, സാമര്ത്ഥ്യ മുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें किसी काम को अच्छी तरह से करने की दक्षता या गुण हो।

इस काम के लिए एक योग्य व्यक्ति की आवश्यकता है।
अभिजात, अलं, अलम्, उदात्त, उपयुक्त, काबिल, योग्य, लायक, लायक़, समर्थ, सलीक़ामंद, सलीक़ामन्द, सलीक़ेमंद, सलीक़ेमन्द, सलीकामंद, सलीकामन्द, सलीकेमंद, सलीकेमन्द, हुनरमंद, हुनरमन्द

Have the skills and qualifications to do things well.

Able teachers.
A capable administrator.
Children as young as 14 can be extremely capable and dependable.
able, capable

അർത്ഥം : പ്രതിഭയുള്ള.

ഉദാഹരണം : ശ്യാം പ്രതിഭാശാലിയായ വ്യക്തിയാണ്.

പര്യായപദങ്ങൾ : പ്രതിഭാശാലിയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें प्रतिभा हो।

श्याम एक प्रतिभाशाली व्यक्ति है।
जहीन, ज़हीन, प्रगल्भ, प्रतिभावान, प्रतिभाशाली, प्रतिभासंपन्न, प्रतिभासम्पन्न, मतिगर्भ

Endowed with talent or talents.

A gifted writer.
gifted, talented

चौपाल