പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഴുതപ്പുലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചെന്നായയുടെ വര്ഗ്ഗത്തില്പ്പെട്ടതും നായയോട് സാദൃശ്യം ഉള്ളതുമായ രാത്രിഞ്ചരനായ ഒരു മൃഗം അത് വിശേഷിച്ചും ആഫ്രിക്കയിലും ദക്ഷിണ ഏഷ്യയിലും കാണപ്പെടുന്നു

ഉദാഹരണം : വേട്ടക്കാരന്റെ ഒറ്റവെടിക്ക് തന്നെ കഴുതപ്പുലിയുടെ കഥ കഴിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भेड़िए की जाति का कुत्ता सदृश एक रात्रिचर जंगली पशु जो विशेषकर अफ़्रीका एवं दक्षिण एशिया में पाया जाता है।

शिकारी के एक ही वार ने लकड़बग्घे की जीवन लीला समाप्त कर दी।
ईहावृक, चरग, तरक्षु, तर्क्षु, बघेरा, बघेल, बघेला, लकड़बग्घा, लग्घड़, शार्दूल

Doglike nocturnal mammal of Africa and southern Asia that feeds chiefly on carrion.

hyaena, hyena

അർത്ഥം : നരി ജാതിയില്പ്പെരട്ട ഒരു ജന്തു അത് ചത്ത ജീവികളെ തിന്നു ജീവിക്കുന്നു

ഉദാഹരണം : കഴുതപ്പുലി ചത്ത ജീവികളെ തിന്നു ജീവിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिज्जू की तरह का एक जानवर जो मुर्दे खाता है।

अजूजा मुर्दे खाकर अपना जीवन यापन करता है।
अजूजा

അർത്ഥം : ചെറിയ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്ന നായയുടെ വര്ഗ്ഗത്തില്പ്പെട്ട ഒരു പേരുകേട്ട മൃഗം.

ഉദാഹരണം : ആട്ടിടയന്‍ ചെന്നായയെ കണ്ടിട്ടു പേടിച്ചു പോയി.

പര്യായപദങ്ങൾ : ഈഹാമൃഗം, കാട്ടുനായ്‌, കോകം, ചെന്നായ, തരക്ഷു, മൃഗാജീവം, മൃഗാജീവന്‍, മൃഗാദനം, മൃഗാദനന്‍, വൃകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुत्ते की जाति का एक प्रसिद्ध जंगली हिंसक जंतु जो छोटे जानवरों को उठा ले जाता है।

गड़रिया भेड़िये को देखकर डर गया।
अरण्य श्वान, जनाशन, भेड़िया, वत्सादन, वृक, श्वक, सालावृक

Any of various predatory carnivorous canine mammals of North America and Eurasia that usually hunt in packs.

wolf

चौपाल