അർത്ഥം : കക്ക പോലത്തെ ഒരു സമുദ്ര ജീവി അതിനും കട്ടിയുള്ള പുറാവരണം ഉണ്ടായിരിക്കും
ഉദാഹരണം :
ചിപ്പികൊണ്ട് പല തരത്തിലുള്ള ആഭൂഷണങ്ങളും അലങ്കാരവസ്തുക്കളും ഉണ്ടാക്കുവാന്‍ കഴിയും
പര്യായപദങ്ങൾ : ചിപ്പി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :