പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കവാത്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കവാത്ത്   നാമം

അർത്ഥം : സൈനികര്‍ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ അഭ്യാസം.

ഉദാഹരണം : സ്കൌട്ടുകളുടെ ഒരു സംഘം പരേഡ് നടത്തിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : പരേഡ്, പ്രകടനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सैनिकों या इसी तरह के किसी दल आदि की कवायद।

बालचरों की एक टोली परेड कर रही है।
परेड

A ceremonial procession including people marching.

parade

അർത്ഥം : ഒരു നിശ്ചിത സമയമിടവിട്ട് കാലുകള്‍ ഉയര്ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ക്രിയ

ഉദാഹരണം : ബാലചര്‍ മൈതാനത്തില്‍ മാര്ച്ച് നടക്കുന്നു

പര്യായപദങ്ങൾ : മാര്ച്ച്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक स्थान पर खड़े रहकर एक निश्चित अंतराल पर कदम को बारी-बारी से ऊपर उठाने तथा नीचे गिराने की क्रिया।

बालचर मैदान में कदमताल कर रहे हैं।
कदमताल, प्रयाण, मार्च

അർത്ഥം : കൈപ്പത്തിയുടെ ബലത്തിന്‌ കമഴ്ന്ന് കിടന്ന് ചെയ്യുന്ന ഒരു തരം വ്യായാമം.

ഉദാഹരണം : അവന്‍ എല്ലാദിവസവും രാവിലെ ഓടിയതിനു ശേഷം വ്യായാമം ചെയ്യുന്നു.

പര്യായപദങ്ങൾ : അഭ്യാസം, കസർത്ത്, കായികാഭ്യാസം, പരിശ്രമം, വ്യായമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का व्यायाम जो पंजों के बल औंधे लेटकर किया जाता है।

वह प्रतिदिन सुबह दौड़कर आने के बाद डंड करता है।
डंड, डंड कसरत, डण्ड, दंड, दण्ड

An arm exercise performed lying face to the floor and pushing the body up and down with the arms.

press-up, pushup

चौपाल