അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കഷണ്ടി ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം : കഷണ്ടി കാരണം അവനു അധികം പ്രായം തോന്നുന്നു.
പര്യായപദങ്ങൾ : ചാണത്തല, മൊട്ടത്തല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
गंजा होने की अवस्था या भाव।
The condition of having no hair on the top of the head.
അർത്ഥം : മുടി കൊഴിഞ്ഞു പോയ ആള്
ഉദാഹരണം : സര്‍ക്കസില്‍ ഒരു കഷണ്ടി തലയന് ആളുകളെ രസിപ്പിച്ചുകൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वह जिसके सिर के बाल झड़ गये हों।
അർത്ഥം : മുടി കൊഴിയുന്ന അവസ്ഥ
ഉദാഹരണം : ഷീല കഷണ്ടി കൊണ്ട് കഷ്ടപ്പെടുന്നു
गंजेपन का रोग जिसमें सिर के बाल झड़ जाते हैं।
ഇൻസ്റ്റാൾ ചെയ്യുക