പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കസേര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കസേര   ക്രിയ

അർത്ഥം : ഒറ്റ കുതിരവണ്ടിയുടെ സഹായം ഉപേക്ഷിച്ചിട്ടു ഏതെങ്കിലും സ്ഥലത്തു്‌ ഉറച്ചിരിക്കുക.

ഉദാഹരണം : അതിഥി ഇരുപ്പുമുറിയില്‍ ഇരിക്കുന്നു.

പര്യായപദങ്ങൾ : ഇരിക്കാനുള്ളതു്, ഇരിപ്പിറ്റം, തോലു്‌, നാല്ക്കാലി, പലക, പായ, പീഠം, ബഞ്ചു്‌, ഭദ്രാസനം, സിംഹാസനം, സോഫ, സ്റ്റൂൾ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर का नीचेवाला आधा भाग किसी आधार पर टिकाकर या रखकर पट्ठों के बल स्थित होना।

मेहमान बैठकखाने में बैठे हैं।
आसन ग्रहण करना, आसन लेना, आसीन होना, तशरीफ रखना, तशरीफ़ रखना, बिराजना, बैठना, विराजना

Be seated.

sit, sit down

കസേര   നാമം

അർത്ഥം : അധികാരിയുടെ ഇരിപ്പിടം

ഉദാഹരണം : നേതാവ് തന്റെ കസേര ഉപേക്ഷിക്കുവാന്‍ തയ്യാറല്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान या पद जिस पर कोई अधिकारी आसीन हो।

नेता अपनी कुर्सी छोड़ना ही नहीं चाहते।
अधिकारी का पद, कुरसी, कुर्सी

A job in an organization.

He occupied a post in the treasury.
berth, billet, office, place, position, post, situation, spot

അർത്ഥം : പിന്‍ ഭാഗം പുറത്തിന്‌ താങ്ങ്‌ നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.

ഉദാഹരണം : പിതാവ്‌ കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ആസനം, ഇരിപ്പിടം, പീഠം, മുക്കാലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।

पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।
आराम पीठिका, कुरसी, कुर्सी

A seat for one person, with a support for the back.

He put his coat over the back of the chair and sat down.
chair

അർത്ഥം : വ്യാപാരി വ്യവസായി എന്നിവർ ഇരിക്കുന്ന ഇരിപ്പിടം

ഉദാഹരണം : വ്യപാരി കസേരയിലിരുന്ന് സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यवसायी, दुकानदार आदि के बैठने का आसन।

दुकानदार गद्दी पर बैठकर सामानों की सूची तैयार कर रहा था।
गद्दी

A soft bag filled with air or a mass of padding such as feathers or foam rubber etc..

cushion

चौपाल