പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാകദൃഷ്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാകദൃഷ്ടി   നാമം

അർത്ഥം : കാക്കയുടെ കൃഷ്ണമണി

ഉദാഹരണം : കാക്കയ്ക്ക് ഒരു ദൃഷ്ടി മാത്രമേയുള്ളു എന്നും അത് രണ്ടു കണ്ണിലും വന്നും പോയുമിരിക്കുമെന്നും പറയപ്പെടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कौए की आँख की पुतली।

कहा जाता है कि कौए की आँखें तो दो,पर काक गोलक एक ही होता है और वही दोनों आँखों में आता-जाता रहता है।
काक गोलक, काक-गोलक

चौपाल