പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാട്ടുനായ്‌ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പട്ടിയെ പോലുള്ള ഒരു വന്യമൃഗം.

ഉദാഹരണം : കുറുക്കന്‍ മാംസഭുക്കായ ഒരു ജീവിയാണ്.

പര്യായപദങ്ങൾ : അരണ്യശ്വാവ്‌, ഊളന്‍, കടഖാദകം, കാടന്‍, കിഖി, കുറുക്കന്‍, കുറുനരി, ക്രോഷ്‌ടാവ്‌, ഗോമായൂ, ജംബുകം, നരി, ഫേരവം, ഫേരു, ഭൂരിമായൂ, മൃഗധൂർത്തകം, മൃഗമത്തകന്‍, രോഹിതം, ലോമശം, വഞ്ചകന്‍, വവ്വായി, വവ്വാലി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരു, സാലവൃകം, സൂചകന്, സൃഗാലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : കുറുക്കനെ പോലുള്ള ഒരു ചെറിയ വന്യ മൃഗം

ഉദാഹരണം : കുറുക്കന്‍ വലിയ സൂത്രക്കാരനാണ്

പര്യായപദങ്ങൾ : അരണ്യശ്വാവ്, ഊളന്‍, കടഖാദകം, കള്ളന്, കാടന്‍, കിഖി, കുറുക്കന്‍, കുറുനരി, കൌശലക്കരന്‍, ക്രോഷ്ടാവ്‌, ഗോമായൂ, ജംബുകം, നരി, നിസ്സാരന്, പരന്നാഭുക്ക്‌, പാതിരകുറുക്കന്‍, ഫേരവം, ഫേരു, ഭൂരിമായു, മൃഗധൂർത്തകം, മൃഗമത്തകന്‍, രോഹിതം, ലോമശം, വഞ്ചകന്, വവ്വലി, വവ്വായി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരൂ, സാലവൃകം, സൂചകന്‍, സൃഗാലം, ഹീനന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गीदड़ की तरह का एक जंगली छोटा पशु।

लोमड़ी बहुत ही धूर्त होती है।
लुमड़ी, लोखड़ी, लोमड़ी, शाला-वृक, शालावृक, स्वल्पजंबुक, स्वल्पजम्बुक

Alert carnivorous mammal with pointed muzzle and ears and a bushy tail. Most are predators that do not hunt in packs.

fox

അർത്ഥം : ചെറിയ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്ന നായയുടെ വര്ഗ്ഗത്തില്പ്പെട്ട ഒരു പേരുകേട്ട മൃഗം.

ഉദാഹരണം : ആട്ടിടയന്‍ ചെന്നായയെ കണ്ടിട്ടു പേടിച്ചു പോയി.

പര്യായപദങ്ങൾ : ഈഹാമൃഗം, കഴുതപ്പുലി, കോകം, ചെന്നായ, തരക്ഷു, മൃഗാജീവം, മൃഗാജീവന്‍, മൃഗാദനം, മൃഗാദനന്‍, വൃകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुत्ते की जाति का एक प्रसिद्ध जंगली हिंसक जंतु जो छोटे जानवरों को उठा ले जाता है।

गड़रिया भेड़िये को देखकर डर गया।
अरण्य श्वान, जनाशन, भेड़िया, वत्सादन, वृक, श्वक, सालावृक

Any of various predatory carnivorous canine mammals of North America and Eurasia that usually hunt in packs.

wolf

चौपाल