അർത്ഥം : ശക്തിശാലിയായി ഇരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി അവന് പ്രതിദിനം വ്യായാമം ചെയ്യുന്നു.
പര്യായപദങ്ങൾ : ആരോഗ്യം, ശരീര ബലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शक्तिशाली होने की अवस्था या भाव।
शरीर की बलिष्ठता के लिए वह प्रतिदिन व्यायाम करता है।