പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാര്യദർശി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാര്യദർശി   നാമം

അർത്ഥം : ഉടമസ്ഥന്‌ അല്ലെങ്കില് ഏതെങ്കിലും സ്ഥാപനത്തിനു വേണ്ടി എഴുത്തും, കണക്കും സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യുന്ന സഹായി.

ഉദാഹരണം : മോഹനെ ഈ സഹായസമിതിയുടെ കാര്യദർശി ആയി നിയമിച്ചു.

പര്യായപദങ്ങൾ : ഉപദേഷ്ടാവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह सहायक जो मालिक या किसी संस्था के लिए पत्राचार और लिपिक संबंधी कार्य करे।

मोहन को इस सहकारी समिति का सचिव बनाया गया है।
सचिव, सेक्रेटरी

An assistant who handles correspondence and clerical work for a boss or an organization.

secretarial assistant, secretary

അർത്ഥം : ഏതെങ്കിലും വിഭാഗം, സംഘടന മുതലായവയുടെ എല്ലാ ജോലികളും ആരുടെ നിർദ്ദേശം അനുസരിച്ചാണോ നടക്കുന്നത്‌ ആ അധികാരി.

ഉദാഹരണം : അവന്റെ പിതാവ്‌ മന്ത്രിയുടെ കാര്യാലയത്തില്‍ ഉപദേഷ്ടാവാണ്.

പര്യായപദങ്ങൾ : ഉപദേഷ്ടാവ്‌, മന്ത്രി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विभाग, संगठन आदि का वह अधिकारी जिसके परामर्श से सभी काम होते हैं।

उसके पिताजी मंत्रालय में सचिव हैं।
सचिव, सेक्रेटरी

A person who is head of an administrative department of government.

secretary

चौपाल