പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാലാവസ്ഥ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാലാവസ്ഥ   നാമം

അർത്ഥം : ജീവികളുടെ വികാസത്തിലും ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്ന തരത്തില്‍ അവയുടെ സ്ഥലത്തുള്ള സ്വാഭാവികമായ സ്ഥിതി.

ഉദാഹരണം : നമ്മള്ക്ക്വ ഇവിടുത്തെ കാലാവസ്ഥ അനുകൂലമാണ്.

പര്യായപദങ്ങൾ : പരിസ്ഥിതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी स्थान की वह प्राकृतिक स्थिति जिसका प्राणियों आदि के विकास और स्वास्थ्य पर प्रभाव पड़ता है।

यहाँ की जलवायु हमारे अनुकूल है।
आबहवा, आबोहवा, क्लाइमेट, जलवायु, हवा-पानी

The weather in some location averaged over some long period of time.

The dank climate of southern Wales.
Plants from a cold clime travel best in winter.
climate, clime

അർത്ഥം : മഴ, അന്തരീക്ഷത്തിന്റെ വരള്ച്ച, ആര്ദ്രത അല്ലെങ്കില് ഒഴുക്ക് മുതലായവ അനുസരിച്ച്‌ ഏതെങ്കിലും സ്ഥലത്തിന്റെ അന്തരീക്ഷം സമയാസമയങ്ങളില് മാറുന്നത്.

ഉദാഹരണം : ഇന്നത്തെ കാലാവസ്ഥ നല്ല സുഖപ്രദമാണ്.

പര്യായപദങ്ങൾ : അന്തരീക്ഷസ്ഥിതി, ഋതുവിശേഷം, കാലഭേദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वर्षा, वायु की ख़ुश्की और नमी तथा प्रवाह आदि के विचार से किसी स्थान के वातावरण की वह अवस्था जिसमें समय-समय पर परिवर्तन होते रहते हैं।

आज का मौसम बड़ा सुहावना है।
मौसम, मौसिम

चौपाल